Saturday, February 14, 2009

ചാലിയത്തെ ഒരു വൈകുന്നേരം











കോഴിക്കോടിനെയും മലപ്പുറത്തെയും അതിരുകെട്ടിത്തിരിച്ചിരിക്കുന്നത്‌ ചാലിയാർ പുഴയാണ്‌. മുൻപ്‌ തോണിയായിരുന്നു കടത്ത്‌. ഇപ്പോൾ ജങ്കാർ സർവ്വീസുണ്ട്‌. ഒരു വൈകുന്നേരം ബേപ്പൂര്‌ നിന്ന്‌ ജങ്കാറിൽ ചാലിയത്ത്‌ വന്നിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ...

8 comments:

Unknown said...

സ്വന്തമായി ക്യാമറ ഒന്നും ഇല്ല. ചുമ്മാ മൊബൈല് ഫോണില്‍ എടുത്തതാ.

ചങ്കരന്‍ said...

ആഹാ, ഇതെന്താ അപ്പാ ചാലിയത്തൊരു ചെറിയ കടല്‍പ്പാലം??

Thaikaden said...

Kollaam, ketto.

Fasil said...

'ചുമ്മാ മൊബൈല് ഫോണില്‍ എടുത്തതാ.'
വളരെ രസകരമായിരിക്കുന്നു നന്ദു,

good work,

ഭൂതത്താന്‍ said...

ചാലിയാര്‍ ഒത്തിരി കേട്ടിട്ടുണ്ട് ..കാണാത്ത ചാലിയാര്‍ ഒരു കഥാപാത്രമായി എന്റെ ബ്ലോഗെഴുത്തില്‍ വന്നിട്ടും ഉണ്ട് ...
ചാലിയാര്‍ കാട്ടിതന്നതിന് നന്ദി ....ചിത്രങ്ങള്‍ സുന്ദരം

yousufpa said...

നയനമനോഹര കാഴ്ച.ചാലിയാറിനെ കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളു.ഇത്ര മനോഹരമാണ്‌ ചാലിയാർ എന്ന് തോന്നിയിരുന്നില്ല. നന്ദി ഇങ്ങനെ ഒരു സൃഷ്ടി സമ്മാനിച്ചതിന്‌.

അശ്വതി said...

രാമസേതു പോലെ ഒന്ന് കണ്ടല്ലോ എന്താ അത്

BINOj: black ink said...

chitrangalku jeevanundu

എന്റെ സുഹൃത്തുക്കള്‍