എല്ലാ വിവരങ്ങളും നമ്മുടെ ആര്.കെ. ഡോക്ടര്‍ വിശദമായി, സരസമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
പഞ്ചാരഗുളികകള്‍ നുണയാന്‍ പോന്നോളൂ...
എല്ലാവരും ഒന്ന് ഉഷാറായിക്കേ...
എല്ലാ വിവരങ്ങളും നമ്മുടെ ആര്.കെ. ഡോക്ടര്‍ വിശദമായി, സരസമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
പഞ്ചാരഗുളികകള്‍ നുണയാന്‍ പോന്നോളൂ...
7 comments:
ഡോക്ടറുടെ ബ്ലോഗില്‍ എത്തിപ്പെടാത്തവര്‍ ആരെങ്കിലും ഈ വഴിയേ വന്നിട്ടുണ്ടെങ്കില്‍, അവരെ എത്തിക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ ഈ ചൂണ്ടുപലക സ്ഥാപിച്ചിട്ടുള്ളത്.
വിവരങ്ങള്‍ ഈ ബ്ലോഗിലും പോസ്റ്റുന്നതായിരിക്കും.
That's all your honour...!!
നന്ദു .മീടിനു എല്ലാ ആശംസകളും .
നന്ദുവിന്റെ mail id ബ്ലോഗില്‍ കാണുന്നില്ലല്ലോ
ഒന്ന് അയച്ചു തരുമോ ?
യെസ് യെസ്....
:)
ആശംസകള്‍
എല്ലാവർക്കും തുഞ്ചൻ പറമ്പിൽ ഒത്തുകൂടാം!!
ബ്ലോഗര്‍മാര്‍
നന്നായാല്‍ ഒന്നായി
ഒന്നായാല്‍ നന്നായി
ഏപ്രില്‍ മാസം വെകേഷന് ആണ്.. നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുവരെ ഒരു ബ്ലോഗു മീറ്റില്‍ പോലും പങ്കെടുത്തിട്ടില്ല. എല്ലാ ബ്ലോഗ്ഗെര്മാരെയും നേരില്‍ കാണാന്‍ ആഗ്രഹവും ഉണ്ട്.. തീര്‍ച്ചയായും പങ്കെടുക്കാന്‍ ശ്രമിക്കും. കൊണ്ടോട്ടിയില്‍ നിന്ന് തിരൂരിലെക്ക് അധികം ദൂരവും ഇല്ലല്ലോ..!! നന്ദി.. പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകളും..
ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട്. അവസാനം തുഞ്ചന്‍പറമ്പില്‍ പോയത് രണ്ടുവര്‍ഷം മുന്‍പാണ്. ഞാന്‍ ആദ്യാക്ഷരം കുറിച്ചതും (എഴുത്തിനിരുത്ത്) തുഞ്ചന്റെ മണ്ണില്‍ വച്ചാണ്. :)
Post a Comment